
കോട്ടുകാൽ :കഴിവൂർ തോപ്പിൽ വീട്ടിൽ എസ്.കെ. സുമേധൻ (65) നിര്യാതനായി. ഭാര്യ: ശൈലജ.
സഹോദരങ്ങൾ:സുശീല പദ്മനാഭൻ,സുജാത സുരേന്ദ്രൻ,സുധാകരൻ ചന്ദ്രിക,
സുദർശനൻ പ്രസന്ന,സുരേഷ് കുമാർ, ഉദയകുമാരി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന് .