വിതുര:തൊളിക്കോട് ആനപ്പെട്ടി കണ്ണങ്കര വലിയകൈതയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ രേവതികുട്ടി (56) നിര്യാതയായി.മകൻ: ചന്തു. മരുമകൾ: ദീപ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.