santha77

മൂവാറ്റുപുഴ: കാവുംപടി റോഡിൽ കുളങ്ങര വീട്ടിൽ വിക്ടറി പ്രസ്സ് ഉടമ പരേതനായ കെ.ജെ. ചെറിയാന്റെ ഭാര്യ ശാന്ത ചെറിയാൻ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് മൂവാറ്റുപുഴ സെന്റ് മേരീസ് അരമന കത്തീഡ്രലിലെ കുടുംബ കല്ലറയിൽ. മക്കൾ: ബാബു, സീനു, ഷീബ, സബിത. മരുമക്കൾ: പ്രിയ, തമ്പി, ഡോ. മോട്ടി, പോൾ മാണി.