
തഴുവംകുന്ന് : നീരോട്ടിക്കുടിയിൽ എൻ.കെ.തങ്കപ്പൻ (87) നിര്യാതനായി. ഭാര്യ : ഭാരതി. മക്കൾ : ഓമനക്കുട്ടൻ, ശാന്തി, സന്തോഷ്, മനോജ്, വിനോജ്, സിന്ധു, സനോജ്. മരുമക്കൾ : മിനി, വിജയൻ, ബിന്ദു, മഞ്ജു, രഞ്ജിത, സുനിൽ, അഞ്ജലി. സംസ്കാരം ഇന്ന് 3 ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ.