
ബാലരാമപുരം: ഉച്ചക്കട പയറ്റു വിള കിണറ്റിൻകര വീട്ടിൽ സുരേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: ദീപ (ഗവൺമെന്റ് യുപി സ്‌കൂൾ അമ്പലത്തറ ) ദിവ്യ, മരുമക്കൾ: പ്രശാന്ത് വി പത്മൻ (ട്രഷറി ഡയറക്ടേറ്റ് ) അനിൽകുമാർ (എം.ജി. കോളേജ് തിരുവനന്തപുരം) സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക് .