പൂവച്ചൽ:ആലമുക്ക് മരുതുംമൂട് റോഡരികത്ത് വീട്ടിൽ ജെ.വത്സല(68)നിര്യാതയായി.സഹോദരി:ജെ.സുജാത. സഞ്ചയനം:ഞായറാഴ്ച രാവിലെ 8ന്.