കുറ്റിച്ചൽ:കോട്ടൂർ ചാമവിള വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ വിശാലാക്ഷിയമ്മ(86)നിര്യാതയായി. മക്കൾ:അംബിക,സുനിത.മരുമക്കൾ:കൃഷ്ണൻ,ബിജു.