കിളിമാനൂർ: ഊമൺപള്ളിക്കര പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ ഇന്ദിര (76 ) നിര്യാതയായി. മക്കൾ : സുജോയ്,സുനിൽകുമാർ,ബിന്ദു,സിന്ധു , സജീവ്. മരുമക്കൾ: ഷീജ,ശശികല,രാജ്‌കുമാർ,അജയകുമാർ , ധന്യ. സഞ്ചയനം :ശനിയാഴ്ച രാവിലെ 8.30 ന്