
തിരുവനന്തപുരം: ആനയറ മുഖക്കാട് വി.ജി. നിവാസിൽ എസ്. വിജയമ്മ (89, റിട്ട. ഹെഡ്മിസ്ട്രസ്, വലിയ ഉദേശ്വരം യു.പി.എസ്) നിര്യാതയായി. ഭർത്താവ് :പരേതനായ ഗംഗാധരൻ നായർ . മക്കൾ: ജി.ശ്യാം രത്തൻ നായർ, ജി.രാജീവ്, ജി.ഗംഗാദത്തൻ . മരുമക്കൾ: പി.കുമാരി ജയ, രാധിക രാജീവ്, ബി.ശോഭന . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30-ന്.