sheeja

ആറ്റിങ്ങൽ: പട്ടോണം പറയറക്കുന്ന് വീട്ടിൽ പീതാംബരൻ -സുഭദ്ര ദമ്പതികളുടെ മകൾ ഷീജ(50)നിര്യാതയായി.സഞ്ചയനം:വെള്ളി രാവിലെ 8:30 ന്.