ആറ്റിങ്ങൽ: കടുവയിൽ വെള്ളൂർക്കോണം സാബു നിവാസിൽ ജി ഭാസിപ്പിള്ള (67)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് . ഭാര്യ: എസ് തങ്കമണി. മക്കൾ:സാബു,സാനു. മരുമക്കൾ: അഞ്ജു എസ് നായർ, ജെ എസ് ധന്യ ലക്ഷ്മി.