ആറ്റിങ്ങൽ: എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ യിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു.വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലായിരുന്നു സെമിനാർ.രാധാകൃഷ്ണൻ കുന്നുംപുറം സെമിനാർ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി വിജയ് വിമൽ സ്വാഗതം പറഞ്ഞു.അർജുൻ,ആദിത്യശങ്കർ എന്നിവർ പങ്കെടുത്തു.