കുണ്ടുതോട്: പരേതരായ മേച്ചേരി ബാലകൃഷ്ണന്റെയും രാധാമണിയുടെയും മകൻ രഞ്ജിത്ത് (43) നിര്യാതനായി. ഭാര്യ: സ്വേത, മകൻ: അഭിനവ്. സഞ്ചയനം വെള്ളിയാഴ്ച.