നെയ്യാറ്റിൻകര: കുളത്തൂർ ഗവൺമെന്റ് ആർട്സ് ആൻസ് സയൻസ് കോളേജിൽ ജേണലിസം വിഭാഗം ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.കൊല്ലം കോളേജ് വിഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ജൂലായ് 3ന് രാവിലെ 11ന് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.