വിതുര:ചെറ്റച്ചൽ മരുതുംമൂട് എ.ആർ.ഹൗസിൽ ടി.വി.പ്രഭാകരൻനായർ (84) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: രമേഷ്കുമാർ, അനിൽകുമാർ. മരുമക്കൾ: ഷീജാകുമാരി, രശ്മി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.