ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ചതയദിന പൂജ ഇന്ന് വൈകിട്ട് 5ന് ശിവഗിരിമഠം മുഖ്യതന്ത്രി സനൽശാന്തിയുടെ നേതൃത്വത്തിൽ ഗുരുമന്ദിരത്തിൽ നടക്കും.വൈകിട്ട് എഴുത്തുകാരനും എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.എം.ദേവകുമാർ നയിക്കുന്ന ഗുരുദേവകൃതികളുടെ പരിചയപ്പെടുത്തലും നടക്കും.