
കാട്ടാക്കട: കട്ടയ്ക്കോട് ഫാത്തിമ ബിൽഡിംഗിൽ കെ.ജി. അൽഫോൺസ് (77-റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: പുഷ്പ ലീല. മക്കൾ: ലിലു അൽഫോൺസ് (ദുബായ്), ലിൻ അൽഫോൺസ് (അമേരിക്ക). മരുമക്കൾ: സോജി ജോസഫ്, ജോഷ്ന. സംസ്കാരം: 28ന് രാവിലെ 10ന് കട്ടയ്ക്കോട് സെന്റ് ആന്റണീസ് ഫെറോന ചർച്ചിൽ.