ആറ്റിങ്ങൽ:കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവർ ആഗസ്റ്റ് 24 നുള്ളിൽ ആധാർ കാർഡും,പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിംക് നടത്തേണ്ടതാണ്.