
പ്രാവച്ചമ്പലം: പ്രാവച്ചമ്പലം കോൺവെന്റ് റോഡിൽ വിശാകത്തിൽ പരേതനായ ഗോപിയുടെ ഭാര്യ ഫിലോമിന (64) നിര്യാതയായി. മക്കൾ: സിജു. പി.ഗോപി, സ്മിത.പി. ഗോപി, സിമി. പി. ഗോപി. മരുമക്കൾ: സ്മിതാ സൂസൻ ജോർജ് (മുത്തൂറ്റ് ഫിനാൻസ്), ജസ്റ്റിൻ റോസ് (റിലൈൻസ് ലൈഫ്), ഷാൻ.എൻ.വി (എക്‌സൈസ്). പ്രാർത്ഥന 30ന് രാവിലെ 8 ന്