വിതുര: വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനം ആചരിച്ചു.പ്രിൻസിപ്പൽ ദീപാ.സി.നായർ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധപ്രതിജ്ഞ,പോസ്റ്റർ രചനാമത്സരം എന്നിവ നടന്നു.മാനേജർ അഡ്വ.എൽ,ബീന,ഹെഡ്ബോയ് ദേവദത്ത്,ഹെഡ്ഗേൾ ലയാവർഗീസ് എന്നിവർ നേതൃത്വം നൽകി.