gomaa

നെടുമങ്ങാട്: മഞ്ച,​ കളത്തറ പ്ലാവറ വീട്ടിൽ പരേതനായ കൊച്ചു നാരായണപിള്ളയുടെ ഭാര്യ ഗോമതി അമ്മ. സി (92) നിര്യാതയായി. മക്കൾ: പരേതനായ സുധാകരൻ,​ മോഹനകുമാരി. മരുമക്കൾ: ലതിക, പരേതനായ ശശിധരൻ നായർ. സഞ്ചയനം :ഞായർ രാവിലെ 8.30ന്.