w

വലിയവേളി : ബെത്‌ലഹേമിൽ പരേതനായ ലോറൻസിന്റെ ഭാര്യ ബിബിയാന ലോറൻസ് (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9 ന് വലിയവേളി സെന്റ് തോമസ് പള്ളിയിൽ. മക്കൾ : ആൻ, ഡാന്റൻ, സോഫിയ, റോസിറ്റി. മരുമക്കൾ: ജോസ്, സ്വപ്ന, ജോയ്, സാംസൺ.