കൊച്ചി: കലൂർ ആസാദ് റോഡ് വട്ടപ്പറമ്പിൽ കോരമംഗലത്ത് റാഫേൽ ആന്റണി (സ്റ്റീഫൻ -72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ലിനേകർ, ലിഡിയ. മരുമക്കൾ: അനീഷ, ടിന്റു.