sister

ബാലരാമപുരം: താന്നിമൂട് അവണാകുഴി മണലുവിള പോങ്ങുവിള വീട്ടിൽ സിസ്റ്റർ സൂസന്ന(83)​ നിര്യാതയായി. സഹോദരങ്ങൾ: ചെല്ലപ്പൻ,​ ശാന്ത,​ ആന്റണി,​ സുധ. പ്രാർത്ഥന: ജൂലായ് 1ന് രാവിലെ 7ന് അവണാകുഴി, മണലുവിള, സെന്റ്. ജോസഫ് ദേവാലയത്തിൽ.