അമ്പലമുക്ക്: ഭഗവതി നഗർ ബി.എൻ.ആർ.എ 63ൽ (എം.എൻ.ആർ.എ സി 149) ബി. വത്സല ദേവി (74,ശോഭ) നിര്യാതയായി. ഭർത്താവ്: കെ. നാരായണൻ നായർ. മക്കൾ: അരവിന്ദ്. എൻ.വി, ആര്യ. വി.എൻ. മരുമക്കൾ: അർഷ. കെ.എസ്, അനൂപ്. കെ.എം. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.