തിരുവനന്തപുരം : പട്ടം മരപ്പാലം കടയിൽവീട് മോഹൻദാസ്. എസ് (74) നിര്യാതനായി. ഭാര്യ: വൽസല. മക്കൾ: സുനിൽ, സുപ്രിയ. മരുമക്കൾ: ജോയി, രോഹിണി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.