വെള്ളനാട്:വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് താത്കാലികാടിസ്ഥാനത്തിൽ ഒരു ഡോക്ടറെ ആവശ്യമുണ്ട്.യോഗ്യതയുള്ള ഡോക്ടർമാർ ജൂലൈ 2ന് രാവിലെ 11ന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.