ചുള്ളാളം: കൂനൻവേങ്ങ പ്രശാന്ത് ഭവനിൽ മാധവൻ പിള്ള (72) നിര്യാതനായി. ഭാര്യ:ചന്ദ്രിക ദേവി മക്കൾ:എം സി പ്രശാന്ത്,എം സി.പ്രശോഭ.മരുമക്കൾ:പ്രവിജ,പ്രശാന്ത്. സഞ്ചയനം:ഞായറാഴ്ച