harsh

നാലാഞ്ചിറ: നാലാഞ്ചിറ പനയപ്പള്ളി ലക്ഷ്‌മിയിൽ പരേതരായ എൻ. രാമകൃഷ്ണന്റെയും ജെ. ലളിതാംബികയുടെയും മകൻ ആർ. എൽ. ഹർഷൻ (56) ദുബായ് അജ്മാനിൽ നിര്യാതനായി. സംസ്‌കാരം അജ്മാനിൽ നടന്നു. സഹോദരങ്ങൾ: പരേതയായ ആർ.എൽ. സിന്ധു,​ ആർ.എൽ. വത്സൻ,​ ആർ.എൽ. ഗംഗ.