sushee

തിരുവനന്തപുരം: മെഡിക്കൽ കോളേജ് പൊങ്ങുമ്മൂട് വിസ്മയത്തിൽ (ജെ.എൻ.ആർ.എ 91)ബാഹുലേയന്റെ ഭാര്യ സുശീല(84) നിര്യാതയായി. മക്കൾ: രമാദേവി,​ രമ ബേബി,​ ഗോപകുമാർ. മരുമക്കൾ: ഭാസ്കരൻ,​ പ്രീത.