chella

അവണാകുഴി: ആട്ടറമൂല അരുണോദയത്തിൽ ചെല്ലയ്യൻ നാടാർ (91) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വിജയൻ, പരേതനായ ജയൻ, അജൻ, ജലജ. മരുമക്കൾ: പ്രേമ, ജനറ്റ് ബായി, ഗോപകുമാരി, സുന്ദരേശൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.