balakrishnan

വെള്ളനാട്: പ്രശസ്ത നൃത്തസംഗീതനാടക ഗ്രൂപ്പായ ശ്രീ കൈലാസ് ഡാൻസ് അക്കാഡമി സ്ഥാപകനും കഥകളി നടനുമായിരുന്ന കണ്ണൂർ ബാലകൃഷ്ണൻ(80) നിര്യാതനായി. ഭാര്യ: സ്വർണലത (നാടക അഭിനേതാവ്, നൃത്താദ്ധ്യാപിക). മക്കൾ: അനിൽകുമാർ, മായാ ശ്രീകാന്ത് (ശ്രീമൂകാംബിക നൃത്തവിദ്യാലയം. വെള്ളനാട്).
മരുമക്കൾ: ശാന്തകുമാരി. അഡ്വ.ശ്രീകാന്ത്. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന്.