വെഞ്ഞാറമൂട്: പ്ലാപ്പെട്ടി ഇടത്തറവീട്ടിൽ ശിവദാസന്റെ ഭാര്യ ചന്ദ്രികാ ദേവി (59) നിര്യതയായി. മക്കൾ: അഖിലേഷ്, ആശിഷ്. മരുമകൾ: ആതിര. സഞ്ചയനം: ഞായർ രാവിലെ 9ന്.