നെടുമങ്ങാട്: നഗരസഭ ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റിൽ ഹോമിയോ ഫാർമസിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയ രേഖകളുമായി 29 ന് രാവിലെ 11 ന് ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.