ചേർത്തല : ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡ് കോടുവേലിൽ മഠം ഷൈലേന്ദ്രൻ (54)നിര്യാതനായി. മാതാവ്:മീനാക്ഷിക്കുട്ടിയമ്മ.സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9.30ന്.