വെള്ളനാട്:വെള്ളനാട് വെളിയന്നൂർ പി.എസ്.എൻ.എം യു.പി സ്കൂളിന് സമീപം പാലാഴിയിൽ കെ.ഗംഗാധരൻ നായർ (76)നിര്യാതനായി.ഭാര്യ:പരേതയായ സരസ്വതി അമ്മ. മകൻ:സതീഷ് കുമാർ.മരുമകൾ:സുകുജ സതീഷ്.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.