നെടുമങ്ങാട്:ചുള്ളിമാനൂർ വെങ്കിട്ടകാല കാർത്തികയിൽ പരേതനായ നടേശനാശാരിയുടെ ഭാര്യ ഗോമതി (97)നിര്യാതയായി.മക്കൾ:സുരേന്ദ്രൻ ആശാരി,ശ്രീകുമാരി, രാജേന്ദ്രൻ ആശാരി,പ്രഭ.മരുമക്കൾ:രാധാമണി,സുന്ദരേശൻ, സുനിത,കൃഷ്ണൻ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.