അമ്പൂരി:അമ്പൂരി കണ്ടംതിട്ട തടത്തരികത്ത് വീട്ടിൽ പാസ്റ്റർ പി.ടി.മോഹൻ പോൾ(58)നിര്യാതനായി. ഭാര്യ:ഗീതമോഹൻ.മക്കൾ:ജസ്സി.ജി.മോഹൻ,ഡാനി.ജി.മോഹൻ. മരുമകൻ:രാജേഷ്.