പൂവച്ചൽ: പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ജ്വാലാ പദ്ധതിക്കായി കമ്മ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്ററുടെ താത്കാലിക ഒഴിവുണ്ട്. എം.എ സോഷ്യോളജി,സൈക്കോളജി,എം.എസ്.ഡബ്ലിയു,എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലായ് ആറിന് വൈകിട്ട് 5ന് മുമ്പ് ഐ.സി.ഡി.എസ് സൂപ്പർവൈസർ,പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ഓഫീസ്,പൂവച്ചൽ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ:9446173212.