hi

കിളിമാനൂർ:പൊരുന്തമൺ കരിയാകുഴി ശ്രീശങ്കരത്തിൽ അനീഷിന്റെ(എച്ച്.എസ്.എസ് ഇളമ്പ )ഭാര്യ ബിന്റ (40) നിര്യാതയായി.മകൻ:അബി അനീഷ്.സഞ്ചയനം:തിങ്കൾ രാവിലെ 9 ന്.