വർക്കല: ആയുർവ്വേദാശുപത്രിക്ക് സമീപം തിരുവോണത്തിൽ എസ്.ദേവരാജൻ (68) നിര്യാതനായി. ഭാര്യ: ജെ.ഉഷ. മക്കൾ: കാർത്തിക്, ദേവിക. സംസ്കാരം: ഇന്ന് രാവിലെ 9.30ന്.