നെടുമങ്ങാട്: മഞ്ച വെള്ളൂർക്കോണം വഞ്ഞിപ്പുഴ ശ്രീമഹാദേവർ ക്ഷേത്രം ഭരണസമിതി വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 30ന് രാവിലെ 9ന് ക്ഷേത്രവളപ്പിൽ നടക്കുമെന്ന് പ്രസിഡന്റ് ജി.ജയകൃഷ്ണനും സെക്രട്ടറി ജി.സുരേഷും അറിയിച്ചു.