തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവ.കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറെ താത്കാലികമായി നിയമിക്കുന്നതിന് ജൂലായ് 2ന് ഉച്ചയ്ക്ക് 2ന് അഭിമുഖം നടത്തും.കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ഹാജരാകണം.