കാട്ടാക്കട:കുറ്റിച്ചൽ ലൂർദ്ദ്മാതാ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നാലുവർഷ ഡിഗ്രി ബികോം,ബി.എ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ:9747717666.