ബാലരാമപുരം: സംസ്കാര സാഹിത്യവേദിയുടെ അഖില കേരള ബിസിനസ് രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ബിസിനസ് ടാലന്റ് അവാർഡ് കേരള വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന പ്രസിഡന്റ് എം.എ.റഹീമിന് ലഭിച്ചു.2500 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഇന്ന് കാഞ്ഞിരംകുളത്ത് ചേരുന്ന സമ്മേളനത്തിൽ എം.വിൻസെന്റ് എം.എൽ.എ നൽകുമെന്ന് സാഹിത്യവേദി സെക്രട്ടറി അജീഷ് അറിയിച്ചു