കടയ്ക്കാവൂർ: വ്യത്യസ്ത രുചികളുമായി ഐസ്‌ബെ കടയ്ക്കാവൂരിൽ പ്രവർത്തനമാരംഭിച്ചു.പഴയകാല കോൽ ഐസിന്റെ പെരുമ പുതിയ തലമുറയിലേക്ക് പകർന്ന് നൽകി ഐസ്ക്രീമിന്റെ കലവറ കടയ്ക്കാവൂരിൽ ആരംഭിച്ചത്.ഐസ്ബെയുടെ ഉദ്ഘാടനം അഡ്വ.എ.എ.റഹീം എം.പി നിർവഹിച്ചു.കുറഞ്ഞ വിലയിൽ മേന്മയുള്ള ഐസ്ക്രീമുകൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഐസ്ബെയുടെ ശ്രമം.പത്ത് രൂപ മുതലുള്ള ഐസ്ക്രീമുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ ഒരു പോലെ പ്രിയപ്പെട്ടതായി മാറുന്നു.കടയ്ക്കാവൂർ പൊലീസ് സ്റ്റേഷന് സമീപമാണ് ഐസ്ബയുടെ പുതിയ ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നത്