ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ,വൈസ് പ്രസിഡന്റുമാർ,സെക്രട്ടറിമാർ,യൂണിയൻ കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് യൂണിയൻ ഹാളിൽ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ അറിയിച്ചു.