നെയ്യാറ്റിൻകര : മതാതീത ആത്മീയത എന്ന ഗുരുദേവ ദർശനത്തിന്റെ ദൗത്യം ഏറ്റെടുത്ത് ലോക മെമ്പാടും പ്രചാരം നൽകിയ സ്വാമി ശാശ്വതികാനന്ദയുടെ 22-ാമത് സമാധി വാർഷികദിനം മതാതീത ആത്മീയ ദിനമായി ഗുരുധർമ്മപ്രചരണ സഭ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി ആചരിക്കുമെന്ന് പ്രസിഡന്റ് അഡ്വ: മോഹനൻ, സെക്രട്ടറി മുള്ളറവിള വി.ജെ. അരുൺ എന്നിവർ അറിയിച്ചു.