വർക്കല: കേരളകൗമുദി മേൽവെട്ടൂർ ഏജന്റ് മേൽവെട്ടൂർ സുനിത മൻസിലിൽ ഹാജി എം. ഇസ്മായിൽ (70) നിര്യാതനായി. നാല്പതിലേറെ വർഷമായ കേരളകൗമുദി ഏജന്റാണ്. ഭാര്യ: അസുമാ ബീവി.