കാട്ടാക്കട:മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല സംസ്ഥാന കശുമാവ് വികസന ഏജൻസിയുമായി സഹകരിച്ച് ജനത കശുമാവ് ഗ്രാമം കൃഷിവികസന പരിപാടി സംഘടിപ്പിക്കും.വീരണകാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 10ന് ജി.സ്റ്റീഫൻ.എം.എ..എ പരിപാടി ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാലാ പ്രസിഡന്റ് എ.ജെ.അലക്സ് റോയ് അദ്ധ്യക്ഷത വഹിക്കും.വച്ച് കർഷകർക്ക് മികച്ചയിനും ഗ്രാഫ്റ്റഡ് കശുമാവ് തൈകൾ വിതരണം ചെയ്യും.